"ലോക ക്ഷയരോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മാർച്ച് 24 ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 4:
'''എന്റെ ജീവിത കാലത്ത് ക്ഷയരോഗത്തെ ഉന്മൂലനം ചെയ്യുക'''
 
ക്ഷയരോഗ നിയന്ത്രണവും ബന്ധപ്പെട്ട ഗവേഷണങ്ങളും മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് അടുത്ത കാലത്തായി ഈ പുരാതന രോഗവും തന്മൂലമുള്ള മരണങ്ങളും കുറഞ്ഞുവെന്നതിനാൽ നമ്മെ സധൈര്യം വെല്ലു വിളിക്കുന്നു".<br />
 
[[ലോകാരോഗ്യസംഘടന|ലോകാരോഗ്യസംഘടനയുടെ]] ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് ക്ഷയരോഗ ദിനാചരണം..
# [[ലോകാരോഗ്യദിനം]]
# [[ലോക എയിഡ്സ് ദിനം|ഏയ്ഡിസ് രോഗ ദിനം]],
# [[ലോക മലമ്പനി ദിനം|മലമ്പനി ദിനം]],
# [[ലോക രക്തദാന ദിനം]]
# [[ലോക ഹെപ്പറ്റൈറ്റിസ് ദിനം|ഹെപ്പറ്റൈറ്റിസ് ദിനം]] ,
# [[ലോക രോഗപ്രതിരോധ വാരം (World Immunization Day)|രോഗപ്രതിരോധ വാരം]],
# [[ലോക പുകയില വിരുദ്ധദിനം|പുകയില വിരുദ്ധദിനം]] എന്നിവയാണ് മറ്റുള്ളവ
 
==അവലംബം==
"https://ml.wikipedia.org/wiki/ലോക_ക്ഷയരോഗ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്