"കലാമണ്ഡലം രാമൻകുട്ടിനായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
== കലാമലണ്ഡത്തിൽ ==
 
1940ൽ1952ൽ [[കേരളകലാമണ്ഡലം|കലാമണ്ഡലത്തിൽ]] വിദ്യാർത്ഥിയായി എത്തിയ അദ്ദേഹത്തെ 1948ൽ1960ൽ കലാമണ്ഡലത്തിൽ അഭ്യാസം പൂർത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ [[വള്ളത്തോൾ നാരായണമേനോൻ|മഹാകവി വള്ളത്തോൾ]] അദ്ദേഹത്തെ അവിടെ അദ്ധ്യാപകനായി നിയമിച്ചു.<ref>http://www.indiavisiontv.com/2013/03/11/177705.html</ref> അതിന് ശേഷം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഇദ്ദേഹം 1985 ലാണ് കലാമണ്ഡലത്തിൽ നിന്ന് വിരമിച്ചത്. സുപ്രസിദ്ധ കഥകളി കലാകാരനായ [[കലാമണ്ഡലം ഗോപി|കലാമണ്ഡലം ഗോപിയുൾപ്പടെ]] ഒട്ടേറെ പ്രഗൽഭർ അദേഹത്തിന്റെ ശിഷ്യരാണ്.
 
== അരങ്ങിൽ ==
"https://ml.wikipedia.org/wiki/കലാമണ്ഡലം_രാമൻകുട്ടിനായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്