"ചിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മൃതശരീരം ദഹിപ്പിച്ച് സംസ്കരിക്കുന്നതിനുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മൃതശരീരം ദഹിപ്പിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനം. വിറക്, ചിരട്ട, ചാണകവരടി, മരപ്പൊടി തുടങ്ങിയവ ചിതയുണ്ടാക്കാൻ ഉപയോഗിക്കുന്നു. ഇവ പ്രത്യേകരീതിയിൽ അടുക്കിവെച്ച് അതിനുമുകളിൽ ശവശരീരം കിടത്തിയാണ് ചിത കത്തിക്കുന്നത്. ചിതാകുണ്ഡം വേണ്ടത്ര വിസ്തൃതിയിൽ കുഴിച്ച് വിറകുവെയ്ക്കുന്നു. മാവ്,പ്ലാവ്,ചന്ദനം എന്നിവ ചിതയൊരുക്കുമ്പോൾ ഉപയാഗിക്കാറുണ്ട്.
[[File:Chitha pyre.jpg|thumb|funeral pyre]]
==ചരിത്രം==
 
==ചിതയും സതിയും==
 
==പലതരം ചിതകൾ==
 
== ചിത്രശാല ==
<gallery widths="110px" heights="110px" perrow="4" align="center">
ചിത്രം:[[File:Materials to light funeral fyre.jpg|thumb|.]]|ചിതാഗ്നി കൊളുത്തുന്നതിനുള്ള കനൽ, കരിക്കട്ട, മ‍ഞ്ഞൾ, തീർത്ഥം എന്നിവ
</gallery>
 
 
==അവലംബം==
"https://ml.wikipedia.org/wiki/ചിത" എന്ന താളിൽനിന്ന് ശേഖരിച്ചത്