"ധനാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നാടകത്തിലെ ഭരതവാക്യത്തിന്റെ സ്ഥാനമാണ് കഥകള...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:കഥകളി ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 1:
നാടകത്തിലെ ഭരതവാക്യത്തിന്റെ സ്ഥാനമാണ് കഥകളിയിലെ ധനാശിക്കുള്ളത്. അഭിനയപൂർത്തിക്കു ശേഷം ശിഷ്ട പാത്രമായ ഒരു പച്ചവേഷം ഈശ്വര സ്തുതിരൂപത്തിൽ ചെമ്പടയിലെ വലിയ കലാശത്തിന്റെ ചില എണ്ണങ്ങൾ തലയ്ക്കുമീതെ കൈകൂപ്പി എടുത്തു കൊണ്ടാണ് ഇതനുഷ്ടിക്കുക ഈ സന്ദർഭത്തിൽ ചില ഈശ്വരസ്തുതികൾ ആലപിക്കും . കേളി, അരങ്ങു കേളി, തോടയം , വന്ദനശ്ലോകം, പുറപ്പാട് ,മേളപ്പദം ,കഥാവതരണം, ധനാശി എന്നിങ്ങനെയുള്ള അഷ്ടാംഗങ്ങൾ ഒരു മനുഷ്യ ശരീരത്തിന്റെ സങ്കല്പത്തിൽ കഥകളിയിൽ അടങ്ങിയിട്ടുണ്ട്.
 
[[വർഗ്ഗം:കഥകളി]]
"https://ml.wikipedia.org/wiki/ധനാശി" എന്ന താളിൽനിന്ന് ശേഖരിച്ചത്