"ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
എങ്ങണ്ടിയൂർ കേരളത്തിലെ മറ്റു ഭൂരിപക്ഷം സ്ഥലങ്ങളിലെപോലെ ഗൾഫ് പണത്തെ ആശ്രയിക്കുന്നു.
==ഗതാഗതം==
അടുത്ത വിമാനത്തവളം നെടുമ്പാശ്ശേരിയിലെ [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]] 65 km ദൂരെയാണിത്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും (28 km) ഗുരുവായൂരും (8 km) ആകുന്നു.
 
[[ദേശീയപാത 17 ]] ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്.
 
മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
===പ്രധാന സ്ഥലങ്ങൾ===
ടിപ്പു സുൽത്താൻ കോട്ട, ആയിരം കന്നി ക്ഷേത്രം, സെന്റ് തോമസ് ചർച്ച്, പൊക്കുളങ്ങര ക്ഷേത്രം, തിരുമംഗലം ക്ഷെത്രം, സെന്റ് ലൂർദ് ചർച്ച് എന്നിവ പ്രാധാന്യമുള്ളവയാണ്.
===പ്രധാന റോഡുകൾ===
*[[ദേശീയപാത 17 ]]
 
==ഭാഷകൾ==
എങ്ങണ്ടിയൂരിന്റെ പ്രാദേശികഭാഷ [[മലയാളം]] ആണ്.
"https://ml.wikipedia.org/wiki/ഏങ്ങണ്ടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്