"ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{needs image}}
{{Infobox settlement
|name = Engandiyur
|native_name = ഏങ്ങണ്ടിയൂർ
|type = Village
| subdivision_type = രാജ്യം
|subdivision_name = ഇന്ത്യ
| subdivision_type1 = [[States and union territories of India|State]]
|subdivision_name1 = [[കേരളം]]
| subdivision_type2 = ജില്ല
|subdivision_name2 = [[Thrissur district|തൃശൂർ]]
|nearest_city = തൃശ്ശൂർ
|parliament_const = തൃശ്ശൂർ
|assembly_const = ഗുരുവായൂർ
|skyline_caption = Manappuram
|latd = 10|latm = 30|lats =0 |latNS = N
|longd= 76|longm= 3|longs=0 |longEW = E
|locator_position = right
|population_total = 22449
|population_as_of = 2001
|blank_name=Schools
|blank_info=10
|blank2_name=Hospitals
|blank2_info=3
|blank3_name=Libraries
|blank3_info=8
|blank4_name=Wards
|blank4_info=14
|blank5_name=Fishing Harbours
|blank5_info=1
|area_telephone = 0487-229
|timezone = [[Indian Standard Time|IST]]
|postal_code = 680615
|vehicle_code_range = KL-46
|website=http://www.engandiyur.com/
}}
 
'''എങ്ങണ്ടിയൂർ''' തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം ആകുന്നു.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India: Villages with population 5000 & above|others=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>
എങ്ങണ്ടിയുർ ത്രിശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി നേടിയിട്ടുണ്ട്. <ref>http://lsg.kerala.gov.in/en/SwarajTrophy_en.php</ref>
==അതിരുകൾ==
==സ്ഥാനം==
===അതിരുകൾ===
വടക്കുഭാഗത്ത് [[ഒരുമനയൂർ]] പഞ്ചായത്തും തെക്കുഭാഗത്ത് [[വാടാനപ്പിള്ളി]] പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് [[കാനോലി കനാൽ|കാനോലി കനാലും]] ആകുന്നു.
==ജനസംഖ്യ==
{{As of|2001}} India [[census]], എങ്ങണ്ടിയൂരിൽ 22,449 ജനങ്ങളുണ്ട്. അതിൽ 10,232 പുരുഷന്മാരും 12,217 fസ്ത്രീകളുമാണ്.<ref name="censusindia" />
 
==സാമ്പത്തികം==
എങ്ങണ്ടിയൂർ കേരളത്തിലെ മറ്റു ഭൂരിപക്ഷം സ്ഥലങ്ങളിലെപോലെ ഗൾഫ് പണത്തെ ആശ്രയിക്കുന്നു.
==ഗതാഗതം==
===പ്രധാന സ്ഥലങ്ങൾ===
ടിപ്പു സുൽത്താൻ കോട്ട, ആയിരം കന്നി ക്ഷേത്രം, സെന്റ് തോമസ് ചർച്ച്, പൊക്കുളങ്ങര ക്ഷേത്രം, തിരുമംഗലം ക്ഷെത്രം, സെന്റ് ലൂർദ് ചർച്ച് എന്നിവ പ്രാധാന്യമുള്ളവയാണ്.
===പ്രധാന റോഡുകൾ===
==ഭാഷകൾ==
എങ്ങണ്ടിയൂരിന്റെ പ്രാദേശികഭാഷ [[മലയാളം]] ആണ്.
==വിദ്യാഭ്യാസം==
പ്രധാന സ്കൂളുകൾ;
*സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ
*ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ചേറ്റുവ
*സെന്റ് തോമസ് എൽ പി സ്കൂൾ
*നാഷണൽ ഹയർ സെക്കന്ററി സ്കൂൾ
*തിരുമംഗലം യു പി സ്കൂൾ
*ശ്രീ നാരായണ യു പി സ്കൂൾ
==ഭരണം==
==പ്രധാന വ്യക്തികൾ==
എങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരികരംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മദേശമാണ്.
{{bulleted list|[[രാമു കാര്യാട്ട്]], പ്രസിദ്ധനായ സിനിമാസംവിധായകനായിരുന്നു. അദ്ദേഹമാണ് ദേശീയ അവാർഡ് നേടിയ ''[[ചെമ്മീൻ]]'' സംവിധാനം ചെയ്തത്.| പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി,| പുതു സിനിമാരംഗത്ത് പ്രസിദ്ധനായ ഗാനരചയിതാവും കവിയുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ}}
 
[[File:Engandiyur Chandrashekharan.jpg|thumb|Writer Engandiyur Chandrashekharan]]
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഏങ്ങണ്ടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്