"കസ്സാൻഡ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q170779 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 3:
ഗ്രീക്ക് പുരാണകഥകളിലെ ഒരു ദുരന്ത കഥാപാത്രമാണ് '''കസ്സാൻഡ്ര'''. ഈ ട്രോയ് രാജകുമാരി, ട്രോജൻ യുദ്ധത്തിനു കാരണക്കാരനായ [[പാരിസ്|പാരിസിൻറെ]] സഹോദരിയുമായിരുന്നു.
== ജനനം ==
[[ട്രോയ്]] രാജാവ് [[പ്രിയാം|പ്രിയാമിന്]] പത്നി ഹെകൂബയിലുണ്ടായ ഇരട്ടപ്പെൺകുട്ടികളായിരുന്നു കസ്സാൻഡ്രയും ഹെലെനസും. കസ്സാൻഡ്ര, [[ഹെലെൻഹെലൻ|ഹെലെനേയും]] [[അഫ്രൊഡൈറ്റി|അഫ്രോഡൈറ്റിയേയും]] പോലെത്തന്നെ അതിസുന്ദരിയായിരുന്നത്രെ.
 
== അനുഗ്രഹവും ശാപവും ==
"https://ml.wikipedia.org/wiki/കസ്സാൻഡ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്