"ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

fece book page added
(ചെ.) ഒരു ഗ്രാമം ചേർത്തു
വരി 35:
ഒരു സമ്പൂർണ്ണ ഗൾഫ് പോക്കറ്റ് ആയ ചെമ്മാട് പട്ടണം ഗൾഫ് ബസാർ എന്ന പേരിലറിയപ്പെടുന്ന വിദേശ ഉല്പ്പന്നങ്ങളുടെ കച്ചവടം കൊണ്ട് സംസ്ഥാന ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ചെമ്മാടിനെ 'മിനി ഹോംഗ്കോംഗ്' എന്നാണ്‌ വിശേഷിക്കുന്നത്, പ്രശസ്ത മുസ്ളിം തീർത്ഥാടനകേന്ദ്രമായ [[മമ്പുറം]] പള്ളി സ്ഥിതി ചെയ്യുന്നത് ചെമ്മാട് പട്ടണത്തിന്റെ പാർശ്വഭാഗത്ത് ആണ്‌. ചെമ്മാട് നഗരഹൃദയത്തിൽ നിന്ന് 2 കിലോമീറ്റർ ദൂരം മാത്രമാണ്‌ മമ്പുറം മഖാമിലേക്കുള്ള ദൂരം.
 
ബ്രിട്ടീഷ് ഭരണകാലത്ത് പണിതീർത്തപണിത്ത പാശ്ചാത്യമാതൃകയിലുള്ള കെട്ടിടങ്ങൾ ചെമ്മാട് സ്ഥിതി ചെയ്യുന്നു. അവയിൽ പലതും ഇപ്പോൾ സർക്കാർ സ്ഥാപനങ്ങളാണ്‌. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി [[പോലീസ് സ്റ്റേഷൻ]], തിരൂരങ്ങാടി സബ് ട്രഷറി, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, പ്രശസ്ത മുസ്ലിം മതപഠനകേന്ദ്രമായ [[ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി]] തുടങ്ങി നിരവധി സ്ഥാപനങ്ങൾ ചെമ്മാട് സ്ഥിതി ചെയ്യുന്നു. ചെമ്മാട് പട്ടണത്തിൽ നിന്ൻ [[കോഴിക്കോട്]] [[തിരൂർ]] [[പരപ്പനങ്ങാടി]] [[കോട്ടക്കൽ]] [[മലപ്പുറം]] [[മഞ്ചേരി]] തുടങ്ങിയ സ്ഥലങ്ങളിലേക്ക് [[ബസ്‌]] [[ഗതാഗതം]] ലഭ്യമാണ്. [[സി കെ നഗർ]] എന്ന ഒരു ഗ്രാമം ചെമ്മാട്‌ മായി ചേർന്ന കിടക്കുന്നു kid
 
== പുറത്തേക്കുള്ള്തേക്കുള്ള കണ്ണികൾ ==
{{commons category|Chemmad}}
{{Malappuram-geo-stub}}
"https://ml.wikipedia.org/wiki/ചെമ്മാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്