"മിൻഗ്രേലിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ഭാഷ '''ഐവീരിയൻ - Iverian (Georgian iveriuli ena)''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആയിരത്തിലധികം വർഷമായി മിൻഗ്രേലിയൻ ഭാഷയ്ക്ക് ജോർജിയയിൽ ഒരു പ്രാദേശിക ഭാഷാ പദവി മാത്രമായിരുന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഭാഷകളുടെ കൂട്ടത്തിലാണ് മിൻഗ്രേലിയൻ ഭാഷയെ [[യുനെസ്കോ|യുനെസ്‌കോ]] പരിഗണിച്ചിരിക്കുന്നത്.<ref>[http://www.unesco.org/culture/languages-atlas/en/atlasmap/language-id-1057.html UNESCO Interactive Atlas of the World’s Languages in Danger]</ref>
==വ്യാപനവും പദവിയും==
മിൻഗ്രേലിയൻ ഭാഷ സംസാരിക്കുന്ന തദ്ദേശീയരായ ജനങ്ങളുടെ വിശ്വസനീയമായ കണക്കുകകൾ നിലവിലില്ല. എന്നാൽ, 500,000നും 800,000 ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/മിൻഗ്രേലിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്