"മിൻഗ്രേലിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[ജോർജിയ (രാ‍ജ്യം)|ജോർജിയയുടെ]] പശ്ചിമ മേഖലയിലെ സമേഗ്രെലോ (ഒഡീഷി) എന്ന ചരിത്ര പ്രധാനമായ പ്രവിശ്യയിലും കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന തർക്ക പ്രദേശമായ [[അബ്ഖാസിയ]]യിലേയും [[മിൻഗ്രേലിയൻ ജനങ്ങൾ]] സംസാരിക്കുന്ന ഭാഷയാണ് '''മിൻഗ്രേലിയൻ ഭാഷ.''' ('''Mingrelian അല്ലെങ്കിൽ Megrelian (მარგალური ნინა margaluri nina''') )
20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ഭാഷ '''ഐവീരിയൻ - Iverian (Georgian iveriuli ena)''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആയിരത്തിലധികം വർഷമായി മിൻഗ്രേലിയൻ ഭാഷയ്ക്ക് ജോർജിയയിൽ ഒരു പ്രാദേശിക ഭാഷാ പദവി മാത്രമായിരുന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഭാഷകളുടെ കൂട്ടത്തിലാണ് മിൻഗ്രേലിയൻ ഭാഷയെ [[യുനെസ്കോ|യുനെസ്‌കോ]] പരിഗണിച്ചിരിക്കുന്നത്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മിൻഗ്രേലിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്