"മൂർത്തീ ദേവി പുരസ്‌കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'⏩ ഇന്ത്യൻ സംസ്‌കാരത്തിനും തത്വജ്ഞാനത്തിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

03:54, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

⏩ ഇന്ത്യൻ സംസ്‌കാരത്തിനും തത്വജ്ഞാനത്തിനും ഊന്നൽ നൽകുന്ന കൃതികൾ പരിഗണിച്ച് ജഞാനപീഠ സമിതി  നൽകുന്നതാണ് മൂർത്തിദേവി സാഹിത്യ പുരസ്‌കാരം. 

⏩നാല് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം

⏩ 2016 ലെ മൂർത്തി ദേവി പുരസ്കാരം M P വീരേന്ദ്രകുമാറിന്

  • ഹൈമവതഭൂവിൽ എന്ന കൃതിക്കാണ് പുരസ്കാരം.