"കൂവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
 
ഏയ്‌ഗ്ളി മെർമെലോസ് (''Aegle marmelos'') എന്ന ശാസ്ത്രീയ നാമമുള്ള [[വൃക്ഷം|വൃക്ഷമാണ്‌]] '''കൂവളം'''. (koovalam) കൂവളത്തിന്റെ [[ഇല|ഇലയെ]] [[അലൗകികത|അലൌകികതയുടെ]] പ്രതീകമായാണ്‌ [[ഹൈന്ദവം|ഹിന്ദുമതവിശ്വാസികൾ]] കണക്കാക്കുന്നത്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. <ref>medicinal plants-SK Jain, Natioanl Book Trust, India</ref> കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും <ref>ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്</ref> ശിവ ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു ചിത്തിര നാളുകാരുടെ [[ജന്മനക്ഷത്രവൃക്ഷം]] ആണു്. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ 'ശിവദ്രുമം' എന്നും ഇതിനെ വിളിക്കാറുണ്ട്. കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.
[[File:Aegle marmelos plant.jpg|thumb|Aegle marmelos plant]]
==ഇതരഭാഷാനാമങ്ങൾ==
* സംസ്കൃതം- മാലുര:, വിൽവ:, ശ്രീഫല
"https://ml.wikipedia.org/wiki/കൂവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്