"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
| URL = [http://www.unnimenon.com ഉണ്ണിമേനോന്റെ ഔദ്യോഗിക വെബ്സൈറ്റ്]
}}
തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ്‌ '''ഉണ്ണിമേനോൻ''' എന്ന പേരിലറിയപ്പെടുന്ന നമ്പലാട്ട് നാരായണൻകുട്ടി മേനോൻ (ജനനം: [[ഡിസംബർ 2]] [[1958]]). [[തമിഴ്]],[[തെലുങ്ക്]],[[മലയാളം]] എന്നീ തെന്നിന്ത്യൻ ഭാഷകളിലായി 500 ൽ പരം ഗാനങ്ങൾ ആലപിച്ചു. സംഗീതജീവിതത്തിലെ ആദ്യകാലങ്ങളിൽ അധികമൊന്നും അറിയപ്പെടാതിരുന്ന ഉണ്ണിമേനോന്റെ ഗാനാലാപന ജീവിതത്തിൽ വഴിത്തിരിവായത് [[മണിരത്നം|മണിരത്നത്തിന്റെ]] 1992 ലെ [[റോജ (തമിഴ് ചലച്ചിത്രം)|റോജ]] എന്ന തമിഴ് ചിത്രത്തിലെ [[എ.ആർ. റഹ്‌മാൻ]] സംഗീതം നൽകിയ "പുതു വെള്ളൈ മഴൈ..." എന്ന ഗാനമായിരുന്നു. എ.ആർ. റഹ്മാനുമായി കൂട്ടുചേർന്ന് 'കറുത്തമ്മ'(1994) മുതൽ 'മിൻസാര കനവ്'(1997) ഉൾപ്പെടെ ഏകദേശം 25 ൽ പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
 
തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ്‌ '''ഉണ്ണിമേനോൻ''' (ജനനം: [[ഡിസംബർ 2]] [[1958]]). [[തമിഴ്]],[[തെലുങ്ക്]],[[മലയാളം]] എന്നീ തെന്നിന്ത്യൻ ഭാഷകളിലായി 500 ൽ പരം ഗാനങ്ങൾ ആലപിച്ചു. സംഗീതജീവിതത്തിലെ ആദ്യകാലങ്ങളിൽ അധികമൊന്നും അറിയപ്പെടാതിരുന്ന ഉണ്ണിമേനോന്റെ ഗാനാലാപന ജീവിതത്തിൽ വഴിത്തിരിവായത് [[മണിരത്നം|മണിരത്നത്തിന്റെ]] 1992 ലെ [[റോജ (തമിഴ് ചലച്ചിത്രം)|റോജ]] എന്ന തമിഴ് ചിത്രത്തിലെ [[എ.ആർ. റഹ്‌മാൻ]] സംഗീതം നൽകിയ "പുതു വെള്ളൈ മഴൈ..." എന്ന ഗാനമായിരുന്നു. എ.ആർ. റഹ്മാനുമായി കൂട്ടുചേർന്ന് 'കറുത്തമ്മ'(1994) മുതൽ 'മിൻസാര കനവ്'(1997) ഉൾപ്പെടെ ഏകദേശം 25 ൽ പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
 
==ആദ്യകാലം==
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്