"കീച്ചേരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.196.151.35 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
വരി 1:
{{prettyurl|Keecheri River}}
{{Rivers of Kerala}}
[[കേരളം|കേരളത്തിൽ]] [[മച്ചാട്ടുമല|മച്ചാട്ടുമലയിൽ]] നിന്നുത്ഭവിക്കുന്ന ഒരു നദിയാണ് '''കീച്ചേരിപ്പുഴ'''. 51 കിലോമീറ്ററാണ് നീളം. [[ചൂണ്ടൽ]] എന്ന സ്ഥലത്തു വച്ച് [[ചൂണ്ടൽ‌ തോട്|ചൂണ്ടൽ തോടുമായി]] ചേർന്ന് [[ചേറ്റുവ കായൽ|ചേറ്റുവ കായലിൽ]] പതിക്കുന്നു. കേരളത്തിലേ ഏറ്റവും ചെറിയ നദികളിൽ ഒന്നാണിത്. '''കേച്ചേരിപ്പുഴ''', '''ആലൂർ പുഴ''', '''വടക്കാഞ്ചേരിപ്പുഴ''' എന്നുംകൂടി ഇതറിയപ്പെടുന്നു. 400 ചതുരശ്ര കിലോമീറ്ററാണ് [[വൃഷ്ടിപ്രദേശം]]. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലൂടെയാണ്]] ഈ നദി പൂർണ്ണമായും ഒഴുകുന്നത്. [[വടക്കാഞ്ചേരി]], [[നെല്ലുവായ]], [[കേച്ചേരി]], [[ആളൂർ]] തുടങ്ങിയ സ്ഥലങ്ങൾ ഈ നദിയുടെ തീരത്താണ്. പ്രമുഖ കവിയും ഗാനരചയിതാവുമായിരുന്ന [[യൂസഫലി കേച്ചേരി]] ഈ നദിയെക്കുറിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്.
{{നദി-അപൂർണ്ണം}}
{{ഫലകം:Waters of Kerala}}
"https://ml.wikipedia.org/wiki/കീച്ചേരിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്