"കെ. ജയകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==ജീവിതരേഖ==
പ്രശസ്ത ചലച്ചിത്രസം‌വിധായകനായ [[എം. കൃഷ്ണൻനായർകൃഷ്ണൻ നായർ (ചലച്ചിത്രസംവിധായകൻസംവിധായകൻ)|എം. കൃഷ്ണൻ നായരുടെയും]] സുലോചനയുടെയും മകനായി 1952 ഒക്ടോബർ 6-ന് [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജനിച്ചു. ചലച്ചിത്ര സംവിധായകരായ കെ. ശ്രീക്കുട്ടനും കെ. ഹരികുമാറും ഇദ്ദേഹത്തിന്റെ അനുജന്മാരാണ്.
===ഔദ്യോഗിക ജീവിതം===
കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാർ 1978-ൽ [[ഐ.എ.എസ്.]] നേടി. അസിസ്റ്റൻറ് കലക്റ്ററായി സർക്കാർ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ജില്ലാ കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്റ്റർ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2002 മുതൽ 2007 വരെയുള്ള കാലത്ത് ഇദ്ദേഹം കേന്ദ്ര സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.<ref name =thehindu>{{cite web | url =http://www.thehindu.com/news/cities/Thiruvananthapuram/article3254792.ecel | title =കെ. ജയകുമാർ ചീഫ് സെക്രട്ടറി|date= മാർച്ച് 28, 2012 | accessdate = ഏപ്രിൽ 1, 2012 | publisher = ദ ഹിന്ദു| language =ഇംഗ്ലീഷ്}}</ref>
"https://ml.wikipedia.org/wiki/കെ._ജയകുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്