"കാടാമ്പുഴ ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
== പ്രതിഷ്ഠ ==
പ്രധാന പ്രതിഷ്ഠ ഭഗവതി. വിഗ്രഹമല്ല. ഒരു ദ്വാരത്തിൽ സ്വയംഭൂ ചൈതന്യം. പടിഞ്ഞാറോട്ടാണ് ദർശനം.
 
* ഉപദേവതകൾ : ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി [[നരസിംഹം|നരസിംഹമൂർത്തിയും]] വടക്കോട്ട് ദർശനമായി സുദർശനചക്രവും ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിയ്ക്കൊപ്പം അദൃശ്യസാന്നിദ്ധ്യമായി [[ഗണപതി]]യുമുണ്ട്. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് നാഗകന്യകയുടെയും തെക്കുഭാഗത്ത് പൂർണ്ണാപുഷ്കലാസമേതനായ ശാസ്താവിന്റെയും പ്രതിഷ്ഠയുണ്ട്.
=== ഉപദേവതകൾ ===
ക്ഷേത്രത്തിൽ നിന്ന് അല്പം പടിഞ്ഞാറുമാറി മാടമ്പിയാർക്കാവ് എന്ന പേരിൽ ഒരു ശിവക്ഷേത്രവുമുണ്ട്. കിരാതമൂർത്തിയായ ശിവനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കൂടാതെ [[കൃഷ്ണൻ|ശ്രീകൃഷ്ണൻ]], [[കാളി|ഭദ്രകാളി]], [[നാഗദൈവങ്ങൾ]], ശാസ്താവ്, ഗണപതി എന്നിവരും പ്രതിഷ്ഠകളായുണ്ട്. എല്ലാവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്.
* ഉപദേവതകൾ : ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി [[നരസിംഹം|നരസിംഹമൂർത്തിയുംനരസിംഹമൂർത്തിയെയും]] വടക്കോട്ട് ദർശനമായി സുദർശനചക്രവും[[സുദർശനചക്രം|സുദർശനമൂർത്തിയെയും]] ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിയ്ക്കൊപ്പം അദൃശ്യസാന്നിദ്ധ്യമായി [[ഗണപതി]]യുമുണ്ട്. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് [[സർപ്പാരാധന|നാഗകന്യകയുടെയും]] തെക്കുഭാഗത്ത് പൂർണ്ണാപുഷ്കലാസമേതനായ [[ശാസ്താവ്|ശാസ്താവിന്റെയും]] പ്രതിഷ്ഠയുണ്ട്പ്രതിഷ്ഠകളുണ്ട്.
 
ക്ഷേത്രത്തിൽ നിന്ന് അല്പം പടിഞ്ഞാറുമാറി മാടമ്പിയാർക്കാവ് എന്ന പേരിൽ ഒരു ചെറിയ ശിവക്ഷേത്രവുമുണ്ട്. കിരാതമൂർത്തിയായ ശിവനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. ദേവിയ്ക്കൊപ്പം ഇവിടെയെത്തിയ ശിവനാണ് ഇതെന്ന് വിശ്വസിച്ചുവരുന്നു. കൂടാതെ [[കൃഷ്ണൻ|ശ്രീകൃഷ്ണൻ]], [[കാളി|ഭദ്രകാളി]], [[സർപ്പാരാധന|നാഗദൈവങ്ങൾ]], ശാസ്താവ്, ഗണപതി എന്നിവരും പ്രതിഷ്ഠകളായുണ്ട്. എല്ലാവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്.
 
മൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട. തന്ത്രം അണ്ടലാടി മനയ്ക്കാണ്.
 
== വഴിപാടുകൾ ==
; മുട്ടറുക്കൽ
 
"https://ml.wikipedia.org/wiki/കാടാമ്പുഴ_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്