"പഷ്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94:
പഷ്തൂണുകളിലെ പുരുഷന്മാർ പൊതുവേ അയഞ്ഞ പൈജാമയും നീളമുള്ള ജൂബാ പോലെയുള്ള മേൽവസ്ത്രവും ധരിക്കുന്നു. ഇതിനു മുകളിൽ ഒരു വയിസ്റ്റ്കോട്ടും ഇവർ ധൈരിക്കാറുണ്ട്. പാകിസ്താനിലേയും അഫ്ഘാനിസ്ഥാനിലേയ്യും പഷ്തൂൺ സ്ത്രീകൾ തലയിൽ [[ബുർഖ]] ധരിക്കുന്നു. നീളൻ കൈയുള്ള മേല്വസ്ത്രവും, നീണ്ട പൈജാമയുമാണ്‌ സ്ത്രീകളുടെ വസ്ത്രം.
 
പഷ്തൂണുകളിലെ പുരുഷന്മാർ പലരും തലപ്പാവ് കെട്ടാറുണ്ട്. ഇതിന്റെ ഒരറ്റം അവരുടെ തോളിനു മുകളിലായി തൂങ്ങിക്കിടക്കും. എന്നാൽ ഇക്കാലത്ത് [[താലിബാൻ]] നിയന്ത്രിതമേഖലയിലഅണ്‌ തലപ്പാവ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.{{തെളിവ്}} ഇവിടങ്ങളിൽ കറുപ്പിൽ നേരിയ വെള്ളവരകളുള്ള തലപ്പാവാണ്‌ ധരിക്കപ്പെടുന്നത്. മറ്റിടങ്ങളിൽ തലപ്പാവിനു പകരം പാവ്കുൽ (pawkul) എന്നറിയപ്പെടുന്ന ചിത്രാലിത്തൊപ്പിയാണ് പുരുഷന്മാർ തലയിൽ ധരിക്കുന്നത്<ref name=afghans2/>.
 
=== മതം ===
"https://ml.wikipedia.org/wiki/പഷ്തൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്