"സ്വാൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
==വ്യാപനം==
ജോർജിയയിലെ സ്വനേതി മേഖലയുടെ വടക്കുപടിഞ്ഞാറൻ പർവ്വത പ്രദേശത്തും കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന [[അബ്ഖാസിയ]]യിലെ കോഡോരി വാലിയിലുമായി ( Kodori Gorge) ഏകദേശം 35,000 - 40,000 തദ്ദേശീയരായ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് സ്വാൻ <ref name="DoBeS"/>.
ഈ ഭാഷ അനൗപചാരികമായി സാമൂഹിക വാർത്താവിനിമയത്തിന് മാത്രമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇതിന് സാധാരണയായ എഴുത്ത് നിലവാരമോ ഔദ്യോഗിക പദവിയോ ഇല്ല. സ്വാൻ ഭാഷ സംസാരിക്കുന്ന മിക്കവരും [[ജോർജിയൻ ഭാഷയുംഭാഷ]]യും സംസാരിക്കും. സാഹിത്യ, വ്യാപാര ആവശ്യങ്ങൾക്കും ഔദ്യോഗിക ഭാഷയായ ജോർജിയൻ ആണ് ഉപയോഗിക്കുന്നത്.
 
 
[[വർഗ്ഗം:ഭാഷകൾ]]
[[വർഗ്ഗം:ഭാഷാകുടുംബങ്ങൾ]]
[[വർഗ്ഗം:കാർട്‌വേലിയൻ ഭാഷകൾ| ]]
 
==അവലംബം==
"https://ml.wikipedia.org/wiki/സ്വാൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്