"സ്വാൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|notice=IPA
}}
പശ്ചിമ [[ജോർജിയ (രാ‍ജ്യം)|ജോർജിയയിലെ]] സ്വനേതി മേഖലയിലെ [[സ്വാൻ ജനങ്ങൾ]] പ്രാഥമിക ഭാഷയായി ഉപയോഗിക്കുന്ന ഒരു [[കാർട്‌വേലിയൻ ഭാഷകൾ|കാർട്‌വേലിയൻ ഭാഷയാണ്]] '''സ്വാൻ ഭാഷ''' - '''Svan language''' (Svan: ლუშნუ ნინ lušnu nin; [[Georgian language|Georgian]]: სვანური ენა svanuri ena). 30,000നും 80,000നുമിടയിലിള്ള ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്.<ref>Levinson, David. Ethnic Groups Worldwide: A Ready Reference Handbook. Phoenix: Oryx Press, 1998. p 34</ref><ref>[[Stephen F. Jones]]. [http://www.everyculture.com/Russia-Eurasia-China/Svans-Orientation.html Svans]. ''World Culture Encyclopedia''. Retrieved on March 13, 2011</ref> വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷയായി [[യുനെസ്കോ|യുനെസ്‌കോ]] പ്രഖ്യാപിച്ച ഭാഷയാണിത്.
 
 
"https://ml.wikipedia.org/wiki/സ്വാൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്