"കാർട്‌വേലിയൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
==സാമൂഹിക സാംസ്കാരിക പദവി==
കാർട്‌വേലിയൻ ഭാഷകൾ സംസാരിക്കുന്ന മുഴുവൻ ജനങ്ങളും സാഹിത്യ, വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് [[ജോർജിയൻ ഭാഷ|ജോർജിയൻ ഭാഷയാണ്]]. [[ജോർജിയ (രാ‍ജ്യം)|ജോർജിയ രാജ്യത്തെ]] ജനസംഖ്യയുടെ 90 ശതമാനം പേരും ഉപയോഗിക്കുന്ന രാജ്യത്തെ ഔദ്യോഗിക ഭാഷയാണ് '''ജോർജിയൻ ഭാഷ'''.
ഏറെ പ്രത്യേകതകൾ ഉള്ളതും പുരാതന അക്ഷരമാലകൾ ഉപയോഗിച്ചുമാണ് ഈ ഭാഷ എഴുതുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന പുരാതന സാഹിത്യ ഗ്രന്ഥങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹിത്യ പാരമ്പര്യമുള്ള ഏക കൊക്കോഷ്യൻ ഭാഷയാണ് ജോരജിയൻ ഭാഷ. പഴയ ജോർജിയൻ അക്ഷരങ്ങൾ ഗ്രീക്ക് സ്വാധീനമുള്ള അറാമിക് ഭാഷകളിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്.<ref name=brit>[[Encyclopædia Britannica]], 15th edition (1986): [[Macropedia]], "Languages of the World", see section titled "Caucasian languages".</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കാർട്‌വേലിയൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്