"കാർട്‌വേലിയൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
പ്രാഥമികമായി ജോർജിയയിലെ തദ്ദേശീയ ജനങ്ങളും [[റഷ്യ]], [[ഇറാൻ]], [[അമേരിക്കൻ ഐക്യനാടുകൾ]], [[യൂറോപ്യൻ യൂനിയൻ]], [[ഇസ്രയേൽ]] <ref>[http://www.ethnologue.com/show_country.asp?name=IL Languages of Israel]</ref>, [[തുർക്കി|തുർക്കിയുടെ]] വടക്കുകിഴക്കൻ ഭാഗങ്ങളിലെ<ref>[http://www.ethnologue.com/show_family.asp?subid=1194-16 Ethnologue entry about the Kartvelian language family]</ref> നല്ലൊരു വിഭാഗം തദ്ദേശീയരും ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്. ലോകത്താകമാനമായി ഏകദേശം 5.2 ദശലക്ഷം ജനങ്ങൾ കാർട്‌വേലിയൻ ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
 
മറ്റു ഭാഷാ കുടുംബങ്ങളുമായി കാർട്‌വേലിയൻ ഭാഷകൾക്ക് ബന്ധമില്ല. ഏകദേശം എഡ് 430ൽ എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്ന ജോർജിയൻ ഭാഷയിലുള്ള inscriptions of Bir el Qutt ആണ് ആദ്യത്തെ കാർട്‌വേലിയൻ സാഹിത്യ മൂല കൃതി.
എല്ലാ കാർട്‌വേലിയൻ ഭാഷകളും എഴുതാൻ ഉപയോഗിക്കുന്നത് ജോർജിയൻ ഭാഷയിലെ അക്ഷരമാലകളാണ്. എന്നാൽ, കാർട് വേലിയൻ ഭാഷയായ ലാസ് ഭാഷ തുർക്കി അക്ഷരങ്ങളിലും ലാറ്റിൻ അക്ഷരങ്ങളിലും എഴുതുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/കാർട്‌വേലിയൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്