"കാർട്‌വേലിയൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കൊക്കേഷ്യ|കൊക്കേഷ്യൻ]] തദ്ദേശീയ ജനങ്ങൾ സംസാരിക്കുന്ന ഭാഷകളെ മൊത്തമായി പറയുന്ന പേരാണ് '''കാർട്‌വേലിയൻ ഭാഷകൾ''' - '''Kartvelian languages''' (Georgian: ქართველური ენები) എന്നത്. '''ഐബീരിയൻ''' - '''Iberian'''<ref>[http://www.britannica.com/EBchecked/topic/100251/Caucasian-languages Caucasian languages] Encyclopædia Britannica</ref> എന്നും ഇവ അറിയപ്പെടുന്നുണ്ട്. നേരത്തെ <ref>Bernard Laks, Origin and Evolution of Languages: Approaches, Models, Paradigms, Equinox, 2008, p. 46</ref> '''സൗത്ത് കൊക്കേഷ്യൻ''' - '''South Caucasian'''<ref name="Boe02">Boeder (2002), p. 3</ref>) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
പ്രാഥമികമായി ജോർജിയയിലെ തദ്ദേശീയ ജനങ്ങളും [[റഷ്യ]], [[ഇറാൻ]], [[അമേരിക്കൻ ഐക്യനാടുകൾ]], [[യൂറോപ്യൻ യൂനിയൻ]], [[ഇസ്രയേൽ]] <ref>[http://www.ethnologue.com/show_country.asp?name=IL Languages of Israel]</ref>, [[തുർക്കി|തുർക്കിയുടെ]] വടക്കുകിഴക്കൻ ഭാഗങ്ങളിലെ<ref>[http://www.ethnologue.com/show_family.asp?subid=1194-16 Ethnologue entry about the Kartvelian language family]</ref> നല്ലൊരു വിഭാഗം തദ്ദേശീയരും ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്. ലോകത്താകമാനമായി ഏകദേശം 5.2 ദശലക്ഷം ജനങ്ങൾ കാർട്‌വേലിയൻ ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
 
 
"https://ml.wikipedia.org/wiki/കാർട്‌വേലിയൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്