"കാർട്വേലിയൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[കൊക്കേഷ്യ|കൊക്കേഷ്യൻ]] തദ്ദേശീയ ജനങ്ങൾ സംസാരിക്കുന്ന ഭാഷകളെ മൊത്തമായി പറയുന്ന പേരാണ് '''കാർട്വേലിയൻ ഭാഷകൾ''' - '''Kartvelian languages''' (Georgian: ქართველური ენები) എന്നത്. '''ഐബീരിയൻ''' - '''Iberian'''<ref>[http://www.britannica.com/EBchecked/topic/100251/Caucasian-languages Caucasian languages] Encyclopædia Britannica</ref> എന്നും ഇവ അറിയപ്പെടുന്നുണ്ട്. നേരത്തെ <ref>Bernard Laks, Origin and Evolution of Languages: Approaches, Models, Paradigms, Equinox, 2008, p. 46</ref> '''സൗത്ത് കൊക്കേഷ്യൻ''' എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
പ്രാഥമികമായി ജോർജിയയിലെ തദ്ദേശീയ ജനങ്ങളും റഷ്യ, ഇറാൻ, അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്യൻ യൂനിയൻ, ഇസ്രയേൽ എന്നിവിടങ്ങളിലെ നല്ലൊരു വിഭാഗം തദ്ദേശീയരും ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്. ലോകത്താകമാനമായി ഏകദേശം 5.2 ദശലക്ഷം ജനങ്ങൾ കാർട്വേലിയൻ ഭാഷകൾ സംസാരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
|