"ക്രിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അക്ഷ്ര പിഴ തിരുത്തി
വരി 28:
}}
 
''''ക്രിൽ'''.ഒരു ചെറു സമുദ്രജല ജീവി. ഫൈലം ആർത്രൊപോഡയിൽ ക്രസ്റ്റേഷ്യൻസ് എന്ന കുടുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി.നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഘലയിലെഭക്ഷ്യശൃംഖലയിലെ ഒരു പ്രധന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു.[[പെൻഗ്വിൻ]] കളുടേയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ.
 
[[വർഗ്ഗം:സമു‍ദ്രജീവികൾ]]
"https://ml.wikipedia.org/wiki/ക്രിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്