"ലാസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
[[File:Mcita murutsxi.jpg|thumb|250px|left|1928ൽ പുറത്തിറങ്ങിയ ലാസ് ഭാഷയിലുള്ള ദിനപ്പത്രം]]
കാർട്‌വേലിയൻ ഭാഷാ കുടുംബത്തിലെ (സൗത്ത് കൊക്കേഷ്യൻ ഭാഷകൾ) നാലു ഭാഷകളിൽ ഒന്നാണ് ലാസ് ഭാഷ. കാർട് വേലിയൻ ഭാകളിലെ സാൻ ഭാഷകളിൽ പെട്ടതാണ് ലാസ് ഭാഷയും മിൻഗ്രേലിയൻ ഭാഷയും. ഈ രണ്ടും ഭാഷകളും ഏറെ സമാനതകൾ ഉള്ളതാണ്.
സാൻ ഭാഷയുടെ രണ്ടു വക ഭേദമായിട്ടാണ് ലാസ് ഭാഷയും മിൻഗ്രേലിനയനും സോവിയറ്റ് ഭരണകാലത്തും ഇപ്പോൾ ജോർജിയയിലും പരിഗണിച്ചുവരുന്നത്. എന്നാൽ [[മിൻഗ്രേലിയൻ ജനങ്ങൾ|മിൻഗ്രേലിയൻ ജനങ്ങളും]] [[ലാസ് ജനങ്ങളുെജനങ്ങൾ|ലാസ് ജനങ്ങളും]] ഇവയെ രണ്ടു വ്യത്യസ്ഥ ഭാഷകളായി തന്നെയാണ് പരിഗണിക്കുന്നത്.
തുർക്കിയിലെ ത്രബ്‌സോൺ പ്രവിശ്യയിലാണ് ലാസ ജനങ്ങൾ ഏറെയും വസിക്കുന്നത്.<ref>(cf. Pisarev in Zapiski VOIRAO [1901], xiii, 173-201)</ref><ref name="colchianstudies.files.wordpress.com">http://colchianstudies.files.wordpress.com/2010/04/47-laz-minorsky.pdf</ref>
[[File:Okitxuseni Supara.jpg|thumb|250px|ലാസ് ഭാഷയിലുള്ള ഒരു പുസ്തകത്തിന്റെ പുറം ചട്ട]]
"https://ml.wikipedia.org/wiki/ലാസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്