"ലാസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
സാൻ ഭാഷയുടെ രണ്ടു വക ഭേദമായിട്ടാണ് ലാസ് ഭാഷയും മിൻഗ്രേലിനയനും സോവിയറ്റ് ഭരണകാലത്തും ഇപ്പോൾ ജോർജിയയിലും പരിഗണിച്ചുവരുന്നത്. എന്നാൽ മിൻഗ്രേലിയൻ ജനങ്ങളും ലാസ് ജനങ്ങളുെ ഇവയെ രണ്ടു വ്യത്യസ്ഥ ഭാഷകളായി തന്നെയാണ് പരിഗണിക്കുന്നത്.
തുർക്കിയിലെ ത്രബ്‌സോൺ പ്രവിശ്യയിലാണ് ലാസ ജനങ്ങൾ ഏറെയും വസിക്കുന്നത്.<ref>(cf. Pisarev in Zapiski VOIRAO [1901], xiii, 173-201)</ref><ref name="colchianstudies.files.wordpress.com">http://colchianstudies.files.wordpress.com/2010/04/47-laz-minorsky.pdf</ref>
[[File:Okitxuseni Supara.jpg|thumb|250px|ലാസ് ഭാഷയിലുള്ള ഒരു പുസ്തകത്തിന്റെ പുറം ചട്ട]]
[[File:Mcita murutsxi.jpg|thumb|250px|1928ൽ പുറത്തിറങ്ങിയ ലാസ് ഭാഷയിലുള്ള ദിനപ്പത്രം]]
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2447355" എന്ന താളിൽനിന്ന് ശേഖരിച്ചത്