"ലാസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[കരിങ്കടൽ|കരിങ്കടലിന്റെ]] തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് '''ലാസ് ഭാഷ - Laz language'''<ref>{{Google books |id=Va6oSxzojzoC |page=21 |title=E.J. Brill's First Encyclopaedia of Islam, 1913–1936, Volume 5 }}</ref>.
കാർട്‌വേലിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് [[തുർക്കി]]യിൽ ഈ ഭാഷ സംസാരിക്കുന്നത്.<ref name="ethnologue">{{cite web |url=http://www.ethnologue.com/show_language.asp?code=lzz |title=Laz |work=[[Ethnologue]]}}</ref> 1925വരെ [[ലാസിസ്ഥാൻ]] എന്നപേരിൽ അറിയപ്പെട്ടിരുന്ന [[ജോർജിയ (രാ‍ജ്യം)|ജോർജിയയുടെ]] അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്. 2000 ത്തോളം ലാസ് ജനങ്ങൾ ജോർജിയയിലും വസിക്കുന്നുണ്ടെന്നാണ് കണക്ക്.<ref name="ethnologue"/>
 
==വർഗ്ഗീകരണം==
കാർട്‌വേലിയൻ ഭാഷാ കുടുംബത്തിലെ (സൗത്ത് കൊക്കേഷ്യൻ ഭാഷകൾ) നാലു ഭാഷകളിൽ ഒന്നാണ് ലാസ് ഭാഷ. കാർട് വേലിയൻ ഭാകളിലെ സാൻ ഭാഷകളിൽ പെട്ടതാണ് ലാസ് ഭാഷയും മിൻഗ്രേലിയൻ ഭാഷയും. ഈ രണ്ടും ഭാഷകളും ഏറെ സമാനതകൾ ഉള്ളതാണ്.
സാൻ ഭാഷയുടെ രണ്ടു വക ഭേദമായിട്ടാണ് ലാസ് ഭാഷയും മിൻഗ്രേലിനയനും സോവിയറ്റ് ഭരണകാലത്തും ഇപ്പോൾ ജോർജിയയിലും പരിഗണിച്ചുവരുന്നത്. എന്നാൽ മിൻഗ്രേലിയൻ ജനങ്ങളും ലാസ് ജനങ്ങളുെ ഇവയെ രണ്ടു വ്യത്യസ്ഥ ഭാഷകളായി തന്നെയാണ് പരിഗണിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ലാസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്