"ലാസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

163 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|notice=IPA
}}
[[കരിങ്കടൽ|കരിങ്കടലിന്റെ]] തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് '''ലാസ് ഭാഷ - Laz language'''<ref>{{Google books |id=Va6oSxzojzoC |page=21 |title=E.J. Brill's First Encyclopaedia of Islam, 1913–1936, Volume 5 }}</ref>.
കാർട്‌വേലിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് [[തുർക്കി]]യിൽ ഈ ഭാഷ സംസാരിക്കുന്നത്. 1925വരെ [[ലാസിസ്ഥാൻ]] എന്നപേരിൽ അറിയപ്പെട്ടിരുന്ന [[ജോർജിയ (രാ‍ജ്യം)|ജോർജിയയുടെ]] അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്. 2000 ത്തോളം ലാസ് ജനങ്ങൾ ജോർജിയയിലും വസിക്കുന്നുണ്ടെന്നാണ് കണക്ക്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2447308" എന്ന താളിൽനിന്ന് ശേഖരിച്ചത്