"ലാസ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കരിങ്കടലിന്റെ തെക്കുകിഴക്കൻ തീരത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{refimprove|date=May 2009}}
{{Infobox language
|name=Laz
|nativename=''{{lang|lzz|Lazuri}}'', {{lang|lzz|ლაზური}}
|states=[[Turkey]], [[Georgia (country)|Georgia]]
|ethnicity=[[Laz people]]
|speakers=22,000
|date=2007
|ref=e18
|familycolor=Caucasian
|fam1=[[Kartvelian languages|Kartvelian]]
|fam2=[[Karto-Zan languages|Karto-Zan]]
|fam3=[[Zan languages|Zan]]
|script=[[Latin script]] <br />[[Georgian script]]
|iso3=lzz
|glotto=lazz1240
|glottorefname=Laz
|map=Kartvelian_languages.svg
|notice=IPA
}}
[[കരിങ്കടൽ|കരിങ്കടലിന്റെ]] തെക്കുകിഴക്കൻ തീരത്ത് വസിക്കുന്ന ലാസ് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് '''ലാസ് ഭാഷ - Laz language'''
കാർട്‌വേലിയൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണിത്. ഏകദേശം 20,000 ഓളം ലാസ് ജനങ്ങളാണ് [[തുർക്കി]]യിൽ ഈ ഭാഷ സംസാരിക്കുന്നത്. 1925വരെ [[ലാസിസ്ഥാൻ]] എന്നപേരിൽ അറിയപ്പെട്ടിരുന്ന [[ജോർജിയ (രാ‍ജ്യം)|ജോർജിയയുടെ]] അതിർത്തി പ്രദേശം വരെ ഈ ജനങ്ങൾ വസിക്കുന്നുണ്ട്. 2000 ത്തോളം ലാസ് ജനങ്ങൾ ജോർജിയയിലും വസിക്കുന്നുണ്ടെന്നാണ് കണക്ക്.
"https://ml.wikipedia.org/wiki/ലാസ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്