"ഗുരുവായൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''പൊതുവിവരങ്ങൾ'''
കേരളത്തിൽ [[തൃശ്ശൂർ ജില്ല]]യിൽ [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് '''ഗുരുവായൂർ നഗരസഭ'''. പ്രസിദ്ധമായ [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ശ്രീകൃഷ്ണക്ഷേത്രം]] സ്ഥിതിചെയ്യുന്ന ഇവിടം അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ്. അതിർത്തികൾ കിഴക്ക് [[കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്|കണ്ടാണശ്ശേരി]], [[പാവറട്ടി ഗ്രാമപഞ്ചായത്ത്|പാവറട്ടി]] പഞ്ചായത്തുകളും, വടക്ക് [[പുന്നയൂർ ഗ്രാമപഞ്ചായത്ത്|പുന്നയൂർ]], [[പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്|പുന്നയൂർക്കുളം]] പഞ്ചായത്തുകളും [[കുന്നംകുളം നഗരസഭയുംനഗരസഭ]]യും, പടിഞ്ഞാറ് [[ചാവക്കാട് നഗരസഭ]], തെക്ക് [[കടപ്പുറം ഗ്രാമപഞ്ചായത്ത്|കടപ്പുറം പഞ്ചായത്ത്]] എന്നിവയാണ്. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ നഗരസഭകളിലൊന്നാണ് ഗുരുവായൂർ.
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/ഗുരുവായൂർ_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്