"അദ്ധ്യായം ഒന്നു മുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Use dmy dates|date=November 2015}} {{Use Indian English|date=November 2015}} {{Infobox film | name = അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 29:
 
==Plot==
ഒരു തറവാട്ടിൽ അംഗമായ സീത തന്റെ അപ്പച്ചിയുടെ മകനായ വിഷ്ണുമുമായി സ്നേഹത്തിലാണ്. പക്ഷേ അവളുടെ അച്ഛൻ കേശവക്കുറുപ്പ് താഴ്നജാതിയിലെ വിവാഹത്തിനു സമ്മതിക്കുന്നില്ല. അവളുടെ ഇഷ്ടത്തിനു വിരുദ്ധമായി ബാങ്ക് ജീവനക്കാരനുമായി വിവാഹിതയാകുന്നു. അവൾ ഒരുവിധം പൊരുത്തപ്പെട്ടുവരുമ്പോഴെക്കും അയാൾ ഒരു വഴിയപകടത്തിൽ മരണപ്പെടുന്നു. പിന്നീട അച്ഛൻ നാരായണൻ എന്ന രണ്ട് മക്കളുള്ള വിഭാര്യനുമായി വിവാഹം ഉറപ്പിക്കുന്നു. അവൾ ഒരുവിധം അയാളുടെ മക്കളുമായി കഴിയുന്നു. ഹൃദ്രോഗിയായ അയാൾ മരിക്കുന്നു. നാരായണന്റെ സഹോദരിയുടെ ശല്യം സഹിക്കാതെ അവൾ വീടു വിടുന്നു. അവൾ വിഷ്ണുവിനെ വിവാഹം കഴിക്കുന്നു.
Seetha is from an aristocratic family and is in love with her cousin Vishnu. Seetha's father Kesava Kuruppu forbids her to prolong this affair as he wants his daughter not to marry a man from a lower caste. Seetha gets married to a bank employee much against her wishes. By the time the couple understand and like each other Seetha loses her husband in a road mishap. Kuruppu, the determined man he is, arranges her next marriage with Narayanan, a widower, who already has two children from his first marriage. Seetha has to agree and gets married to Narayanan. She makes herself happy by spending time with Narayanan's children. After a few days, her husband, who was a heart patient, dies. She has to leave that house after being harassed by Narayanan's annoying sister. She manages to find shelter in a maid servant's house. Her father comes to know this and realises his false deeds. In the climax, Vishnu gets married to Seetha.
 
==അഭിനേതാക്കൾ==
==Cast==
* [[മാധവി]] -സീത
* [[മോഹൻ ലാൽ]]- വിഷ്ണു തോമസ്, സീതയുടെ മച്ചുനൻ
"https://ml.wikipedia.org/wiki/അദ്ധ്യായം_ഒന്നു_മുതൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്