"ലാസ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
| footnotes =
}}
കാർട്‌വേലിയൻ ഭാഷകൾ സംസാരിക്കുന്ന ഒരു വംശീയ ജനവിഭാഗമാണ് '''ലാസ് ജനങ്ങൾ'''.<ref name="ethno">{{cite book|author=[[James S. Olson]]|editors=Lee Brigance Pappas, Nicholas Charles Pappas |year=1994|title=An Ethnohistorical Dictionary of the Russian and Soviet Empires |publisher=Greenwood|page=436}}</ref> തുർക്കിയുടെ ജോർജിയിയുടെയും [[കരിങ്കടൽ]] തീരത്താണ് ഈ ജനവിഭാഗം അധികമായും വസിക്കുന്നത്. 45,000 മുതൽ 1.6 ദശലക്ഷം വരെയാണ് ഇവരുടെ ജനസംഖ്യ കണക്കാക്കുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ ഭാഗത്താണ് ലാസ് ജനങ്ങൾ കൂടുതലായി താമസിക്കുന്നത്.<ref>1 Minorsky, V. "Laz." Encyclopaedia of Islam, Second Edition. Edited by: P. Bearman , Th. Bianquis , C.E . Bosworth , E. van Donzel and W.P. Heinrichs. Brill, 2010.</ref>
ലാസ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കാർട്‌വേലിയൻ ഭാഷ കുടുംബത്തിൽ ഉൾപ്പെട്ട ഭാഷയാണ് ലാസ്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷകളുടെ ഗണത്തിലാണ് യുനെസ്‌കോ ലാസ് ഭാഷയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2001ലെ സെൻസസ് പ്രകാരം 130,000 മുതൽ 150,000 വരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്.
 
==അവലംബം==
"https://ml.wikipedia.org/wiki/ലാസ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്