"ലാസ് ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
കാർട്‌വേലിയൻ ഭാഷകൾ സംസാരിക്കുന്ന ഒരു വംശീയ ജനവിഭാഗമാണ് '''ലാസ് ജനങ്ങൾ'''. തുർക്കിയുടെ ജോർജിയിയുടെയും [[കരിങ്കടൽ]] തീരത്താണ് ഈ ജനവിഭാഗം അധികമായും വസിക്കുന്നത്. 45,000 മുതൽ 1.6 ദശലക്ഷം വരെയാണ് ഇവരുടെ ജനസംഖ്യ കണക്കാക്കുന്നത്. തുർക്കിയുടെ വടക്കുകിഴക്കൻ ഭാഗത്താണ് ലാസ് ജനങ്ങൾ കൂടുതലായി താമസിക്കുന്നത്. ലാസ് ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കാർട്‌വേലിയൻ ഭാഷ കുടുംബത്തിൽ ഉൾപ്പെട്ട ഭാഷയാണ് ലാസ്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഭാഷകളുടെ ഗണത്തിലാണ് യുനെസ്‌കോ ലാസ് ഭാഷയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2001ലെ സെൻസസ് പ്രകാരം 130,000 മുതൽ 150,000 വരെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ലാസ്_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്