"സ്മിത പാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
 
== അഭിനയ ജീവിതം ==
ആദ്യ കാലത്ത് ഒരു ദൂരദർശനിൽ പരിപാടി അവതാരകയായിരുന്നു സ്മിത. പിന്നീട് [[ശ്യാം ബെനഗൽ]] ആണ് സ്മിതക്ക് ചലച്ചിത്രത്തിലേക്ക് അവസരം കൊടുത്തത്.<ref>[http://www.sscnet.ucla.edu/southasia/Culture/Cinema/Smita.html "Indian Cinema - Smita Patil"], SSCnet UCLA</ref>
1977 ൽ ''ഭൂമിക'' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ, സമാന്തര സിനിമകളിൽ മാത്രം സ്മിത തന്റെ അഭിനയം പരിമിതിപ്പെടുത്തിയിരുന്നു. കലാപരമാ‍യ മൂല്യങ്ങൾക്ക് താൻ അഭിനയിക്കുന്ന ചലച്ചിത്രങ്ങളിൽ സ്മിത എപ്പോഴും പ്രാധാ‍ന്യം കൽപ്പിച്ചിരുന്നു.
 
"https://ml.wikipedia.org/wiki/സ്മിത_പാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്