"പനത്തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| footnotes =
}}
[[കേരള|കേരളത്തിലെ]] [[കാസർഗോഡ്]] ജില്ലയിലുള്ള ഒരു ഗ്രാമമാണ് പനത്തടി. <ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10|last=""}}</ref>
പനത്തടി പഞ്ചായത്തിലാണ് ഈ ഗ്രാമം വരുന്നത്. സമീപത്തുള്ള മുനിസിപ്പാലിറ്റി [[കാഞ്ഞങ്ങാട്]], 36 കിലോമീറ്റർ അകലെ ആണ്. [[കേരള]] - [[കർണാടക]] അതിർത്തിയായ [[പാണത്തൂർ]] നിന്നും 8 കിലോമീറ്റർ ദൂരമേ ഉള്ളൂ പനത്തടിയിലേക്ക്. രാഷ്ട്രീയപരമായി പനത്തടി വരുന്നത് ഹോസ്ദുർഗ് നിയമനിർമ്മാണ സഭയിലാണ്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2446707" എന്ന താളിൽനിന്ന് ശേഖരിച്ചത്