"വോൾട്ടത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 65 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q25428 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Voltage}}
[[പ്രമാണം:High voltage warning.svg|right|thumb| ISO 3864 മാനദണ്ഡ പ്രകാരം ഉയർന്ന വോൾട്ടേജിനെ സൂചിപ്പിക്കുന്ന ചിഹ്നം.]]
[[വൈദ്യുതി|വൈദ്യുതിയുടെ]] പൊട്ടെൻഷ്യൽ വ്യത്യാസത്തിനു സധാരണയായി പറയുന്ന പേരാണ് '''വോൾട്ടത''' അഥവാ '''വോൾട്ടേജ്'''. ഒരു ചാലകത്തിലൂടെയുള്ള ഇലക്ട്രോണണ്ട കളുടെ പ്രവാഹമാണ് കറന്റ് എന്നു പറയുന്നത്.ഈ ചാലകത്തിലെ ഇലക്ട്രോണുകളുകളെ ചലിപ്പിക്കുന്ന ബാഹുബലത്തെ വോൾട്ടേജ് എന്നും പറയും.
[[വോൾട്ട്]] ആണ്‌ ഇതിന്റെ [[അന്താരാഷ്ട്ര ഏകകവ്യവസ്ഥ|SI]] ഏകകം. ഒന്നിനോട് താരതമ്യപ്പെടുത്തി മാത്രം അളക്കാൻ കഴിയുന്ന ഭൗതിക പരിമാണമാണ് ഇത്. '''V''' എന്ന ചിഹ്നമാണ് വോൾട്ടേജിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഒരു [[വൈദ്യുത ചാലകം|വിദ്യുത് ചാലകത്തിലെയോ]] വിദ്യുത് ബന്ധമുള്ള രണ്ടു ചാലകങ്ങളിലെയോ A, B എന്ന രണ്ട് ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിനെ (V<small>A</small> − V<small>B</small>) എന്ന് എഴുതാം.
ഒരു [[വോൾട്ട് മീറ്റർ]] ഉപയോഗിച്ച് വോൾട്ടേജ് നേരിട്ട് അളക്കാവുന്നതാണ്.
 
"https://ml.wikipedia.org/wiki/വോൾട്ടത" എന്ന താളിൽനിന്ന് ശേഖരിച്ചത്