"റ്റിപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| last1 = Laubin
| first1 = Reginald
}}</ref> (റ്റിപ്പീ<ref>[http://www.britannica.com/EBchecked/topic/587697/tepee tepee] (dwelling) -- Encyclopedia Britannica</ref> അഥവാ റ്റീപ്പീ<ref>[http://en.wiktionary.org/w/index.php?title=teepee&oldid=21764460 Teepee], en.wiktionary.org (last visited August 25, 2013).</ref><ref>"[[dict:teepee|teepee]]". www.dict.org.(last visited August 25, 2013).</ref>)) വടക്കേ അമേരിക്കയിലെ തദ്ദേശീയ [[റെഡ്‌ ഇന്ത്യൻ ജനത|ഇന്ത്യൻ വർഗ്ഗക്കാർ]]  (നേറ്റീവ് ഇന്ത്യൻസ്) താമസിക്കാൻ ഉപയോഗിച്ചിരുന്ന പരമ്പരാഗത കോൺ ആകൃതിയിലുള്ള കൂടാരമാണ്. ഇതു നിർമ്മിക്കുന്നത് പ്രധാനമായി മൃഗത്തോലും മരക്കാലുകളും ഉപയോഗിച്ചാണ്. ഇവയുടെ ഏറ്റവും മുകളിലായി പുക പുറത്തു പോകാനും വായു കടക്കാനുമായുള്ള അടപ്പുകളുമുണാകുംഅടപ്പുകളുമുണ്ടാകും.<ref name="ReferenceA">Holley, Linda A. ''Tipis-Tepees-Teepees: History and Design of the Cloth Tipi.''</ref><ref>The American Antiquarian and Oriental Journal, Volume 24. Edited by [[Stephen Denison Peet]]. [https://books.google.com/books?id=XEPzAAAAMAAJ&pg=PA253 p253]</ref><ref>History of Dakota Territory, Volume 1. By [[George Washington Kingsbury]]. S.J. Clarke Publishing Company, 1915. [https://books.google.com/books?id=sXBEAQAAIAAJ&pg=PA147 p147]</ref>  [[റെഡ്‌ ഇന്ത്യൻ ജനത|അമേരിക്കൻ ഇന്ത്യക്കാർ]] ഇക്കാലത്തും ആചാരാനുഷ്ടാനങ്ങളുടെ ഭാഗമായി റ്റിപ്പികൾ ഉപയോഗിക്കാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/റ്റിപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്