"സ്വാൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
==ചരിത്രം==
ഗ്രീക്ക് ഭൂഗോളശാസ്ത്രജ്ഞനായ സ്ട്രാബോ സ്വാൻസ് ജനങ്ങളെ സന്നി എന്ന പേരിലാണ് പരാമർശിക്കുന്നത്.
റഷ്യൻ സാമ്രാജ്യവും ആദ്യകാല സോവിയറ്റ് യൂനിയനും സ്വാൻ ജനങ്ങളെയും മറ്റൊരു വംശീയ വിഭാഗമായ [[മിൻഗ്രേലിയൻ ജനങ്ങൾ|മിൻഗ്രേലിയൻസിനേയും]] അവരുടെ സ്വന്തം സെൻസസ് വിഭാഗമായിട്ടായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ 1930കൾക്ക് ശേഷം ജോർജിയൻസ് എന്ന വിശാലമായ വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്തി. ഇവർ ജോർജിയൻ ഓർതഡോക്‌സ് ക്രിസ്ത്യൻ മതവിഭാഗമാണ്. നാലാം നൂറ്റാണ്ടുമുതൽ ആറാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലാണ് ഇവർ ക്രിസ്റ്റിയൻ വൽകരിക്കപ്പെടുന്നത്. അതിനാൽ, ചിലർ ഇപ്പോഴും ക്രിസ്തു മതത്തിന് മുൻപുള്ള വിശ്വാസം വെച്ചുപുലർത്തുന്നുണ്ട്.
സ്വാൻ ജനങ്ങൾ രക്ത പ്രതികാരമടക്കമുള്ള അവരുടെ പഴയ പാരമ്പര്യം വിശ്വാസം നിലനിർത്തുന്നുണ്ട്. ചെറിയ കുടുംബങ്ങളാണ് സ്വാൻ ജനങ്ങളുടേത്. ഭർത്താവായിരിക്കും കുടുംബത്തിന്റെ തലവൻ. കുടുംബത്തിലെ മുതിർന്ന സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നവരാണ് ഈ ജനത.
 
"https://ml.wikipedia.org/wiki/സ്വാൻ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്