"സ്വാൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനവിഭാഗങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 14:
|related-c =
}}
ജോർജിയൻ ജനങ്ങളിലെ ഒരു വംശീയ ഉപവിഭാഗമാണ് '''സ്വാൻ ജനങ്ങൾ - Svan people'''.<ref name="Svans-Orientation">[[Stephen F. Jones]]. [http://www.everyculture.com/Russia-Eurasia-China/Svans-Orientation.html Svans]. ''World Culture Encyclopedia''. Retrieved on March 13, 2011: «''The Svans are one of the dozen or so traditionally recognized ethnic subgroups within the Georgian (Kartvelian) nation.''»</ref><ref name="K.Tuite">[http://www.mapageweb.umontreal.ca/tuitekj/publications/Svans.pdf The Svans] Kevin Tuite ''Université de Montréal'' 1992: «''The Svans are one of the dozen or so traditionally recognized ethnic subgroups within the Georgian (Kartvelian) nation.''»</ref><ref>[http://www.britannica.com/EBchecked/topic/100262/Caucasian-peoples Britannica. Caucasian peoples]: «The Caucasian peoples ... The southerners, comprising the Georgians, the closely related Mingrelians and Laz, and the Svan, make up the Republic of Georgia and live in western Transcaucasia (the Laz live in Turkish territory).»</ref><ref>R. Wixman. [https://books.google.com/books?hl=ru&id=WKrN10g4whAC&q=Svan#v=snippet&q=Svan&f=false The Peoples of the USSR: An Ethnographic Handbook] (p.181): «Svan ... The Svanetians are one of the Kartvelian peoples of the Georgian SSR»</ref><ref>[https://books.google.com/books?id=uwi-rv3VV6cC&printsec=frontcover&dq=Ethnic+Groups+Worldwide:+A+Ready+Reference+Handbook,+by+David+Levinson&hl=ru&sa=X&ei=JBOuT_6FEYGq-gbD2qmHCQ&ved=0CDYQ6AEwAA#v=onepage&q=Ethnic%20Groups%20Worldwide%3A%20A%20Ready%20Reference%20Handbook%2C%20by%20David%20Levinson&f=false Levinson, David. Ethnic Groups Worldwide: A Ready Reference Handbook. Phoenix: Oryx Press, 1998.] p 35</ref><ref>[http://dic.academic.ru/dic.nsf/ushakov/1017118 D.N. Ushakov's Dictionary]</ref><ref>[http://dic.academic.ru/dic.nsf/efremova/241529/%D0%A1%D0%B2%D0%B0%D0%BD%D1%8B Modern Dictionary of Russian language. Efremova T.F. 2000]</ref> വടക്കുപടിഞ്ഞാറൻ ജോർജിയയിലെ സ്വനേതി മേഖലയിലാണ് ഇവർ കൂടുതലായി താമസിക്കുന്നത്. സ്വാൻ ജനത സംസാരിക്കുന്നത് സ്വാൻ ഭാഷയാണ്. ഇവരിൽ ഭൂരിഭാഗം ജനങ്ങളും ജോർജിയൻ ഭാഷയും സംസാരിക്കുന്നുണ്ട്. ഈ രണ്ടും ഭാഷയും കാർട്‌വേലിയൻ - സൗത്ത് കൊക്കേഷ്യൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെട്ടതാണ്. 1930ന് മുൻപുള്ള സോവിയറ്റ് സെൻസസിൽ സ്വാൻ ജനതയെ വംശീയ വിഭാഗമായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുഷുവൻ എന്നാണ് സ്വാൻ ജനങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത്. പുരാതന എഴുത്തുക്കാരിൽ മിക്കവരും ഇങ്ങനെയാണ് പ്രതിപാദിച്ചിരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്വാൻ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്