"വൈരുദ്ധ്യാത്മക ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) ലിങ്ക് ചേർത്തു
വരി 1:
{{prettyurl|Dialectical_materialism}}
{{Template:Marxist theory}}
[[മാർക്സിസം|മാർക്സിസത്തിന്റെ]] അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികന്മാർ അവതരിപ്പിച്ച ആശയമാണ് '''വൈരുദ്ധ്യാത്മക ഭൗതികവാദം'''. ഇംഗ്ലീഷ്: [[Dialectical materialism]]. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. ഇന്നത്തെ [[കമ്യൂണിസം|കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ]] ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ ഈ സിദ്ധാന്തത്തിലാണ്. [[വൈരുദ്ധ്യാത്മക വാദം]], [[ഭൗതികവാദം]] എന്നീ തത്ത്വസംഹിതകളെ കൂട്ടിയോജിപ്പിച്ചതാണ് ഈ തത്ത്വസംഹിത. എങ്കിലും [[കാൾ മാർക്സ്]] തന്റെ കൃതികളിലൊന്നും ഈ പേര് ഉപയോഗിച്ചിരുന്നില്ല. പകരം [[ചരിത്രപരമായ ഭൗതികവാദം]] എന്നാണ് അദ്ദേഹം കൂടുതലും പരാമർശിച്ചത്. വൈരുദ്ധ്യാത്മക ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.
 
വൈരുദ്ധ്യാത്മക നിയമങ്ങൾ അടിസ്ഥാനപരമായി പിഴവുള്ളവയെന്നു് ലെസ്സെൿ കൊവക്കോവ്സ്കിയാൽ വിമർശിക്കപ്പെട്ടിട്ടുണ്ടു് - ചിലവ "പ്രത്യേകിച്ചൊരു മാർക്സിസ്റ്റ് ഉള്ളടക്കവുമില്ലാത്ത അതിസാമാന്യ സത്യങ്ങളെന്നും", മറ്റു ചിലവ "ശാസ്ത്രീയരീതികളിലൂടെ തെളിയിക്കാൻ കഴിയാത്ത തത്ത്വശാസ്ത്ര സിദ്ധാന്തങ്ങളെന്നും" ഇനിയും ചിലവ വെറും "അസംബന്ധമെന്നും". <ref>{{Cite book|title = Main Currents of Marxism|last = Kołakowski|first = Leszek|publisher = W. W. Norton and Company|year = 2005|isbn = 9780393329438|location = New York|pages = 909}}</ref>
"https://ml.wikipedia.org/wiki/വൈരുദ്ധ്യാത്മക_ഭൗതികവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്