"ബൊംബ്രാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 80:
==ഗതാഗതം==
ദേശീയപാത 66ലേയ്ക്ക് ബന്ധിപ്പിച്ച റോഡുകളുണ്ട്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം.
ബൊംബ്രാണയിലൂടെ അരിക്കാടി-പുത്തിഗെ റോഡു കടന്നുപോകുന്നു. ഈ റോഡ് ദേശീയപാതയായ 66ൽ സന്ധിക്കുന്നു. കുമ്പള -കുഞ്ഞന്തട്ട- പെരുവന്തടുക്ക റോഡു വഴി കുമ്പളയ്ക്കു പോകാം. <ref>https://www.google.com/maps/place/Bombrana,+Kerala+671321,+India/@12.6175831,74.9477177,358m/data=!3m1!1e3!4m5!3m4!1s0x3ba36269efb25c55:0xe7e1610fa9c08e9a!8m2!3d12.6181962!4d74.9457198?hl=en-US</ref>
 
==പ്രധാന റോഡുകൾ==
"https://ml.wikipedia.org/wiki/ബൊംബ്രാണ" എന്ന താളിൽനിന്ന് ശേഖരിച്ചത്