"ബൊംബ്രാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
==ഗതാഗതം==
ദേശീയപാത 66ലേയ്ക്ക് ബന്ധിപ്പിച്ച റോഡുകളുണ്ട്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം.
ബൊംബ്രാണയിലൂടെ അരിക്കാടി-പുത്തിഗെ റോഡു കടന്നുപോകുന്നു. ഈ റോഡ് ദേശീയപാതയായ 66ൽ സന്ധിക്കുന്നു.
 
==പ്രധാന റോഡുകൾ==
*അരിക്കാടി-പുത്തിഗെ റോഡ്
"https://ml.wikipedia.org/wiki/ബൊംബ്രാണ" എന്ന താളിൽനിന്ന് ശേഖരിച്ചത്