"ജോർജിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
ജോർജ്ജിയൻ ഭാഷയ്ക്ക് സ്വന്തമായി ഒരു എഴുത്ത് രീതിയുണ്ട്. ജോർജ്ജിയൻ അക്ഷരമാലയാണ് ഉപയോഗിക്കുന്നത്. മറ്റു കാർട്‌വെലിയൻ ഭാഷകളായ സ്‌വാൻസ്, മിൻഗ്രേലിയൻസ്, ലാസ് ഭാഷകൾ സംസാരിക്കുന്നവരുടേയും സാഹിത്യ ഭാഷ കൂടിയാണ് ജോർജ്ജിയൻ.
==വർഗ്ഗീകരണം==
മറ്റു കാർട്‌വെലിയൻ ഭാഷകളെ അപേക്ഷിച്ച് ഏറെ പ്രചാരമുള്ള ഭാഷയാണ് ജോർജയൻ. മറ്റു കാർട്‌വെലിയൻ ഭാഷകളായ സ്‌വാൻസ്, മിൻഗ്രേലിയൻസ് പ്രധാനമായും ജോർജിയയുടെ വടക്കുപടിപടിഞ്ഞാറൻ പ്രദേശത്താണ് സംസാരിക്കുന്നത്. ലാസ് ഭാഷകൾ സംസാരിക്കുന്നവരിൽ അധികവും താമസിക്കുന്നത് തുർക്കിയുടെ കരിങ്കടിലിന്റെ തീര പ്രദേശത്താണ്. തുർക്കിയിലെ കരിങ്കടൽ മേഖലയായ റിസെ പ്രവിശ്യയിലെ മെല്യാത് പ്രദേശത്തുമാണ് ലാസ് ഭാഷകൾ സംസാരിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/ജോർജിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്