"റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
പ്രമുഖ ശാസ്ത്രജ്ഞരായ ഗിയോർഗി അഖ്‌വ്ൽദിയാനി, ഷൽവ നുറ്റുസുബിഡ്‌സെ, ദിർമിത്രി ഉസ്‌നാഡ്‌സെ, ഗ്രിഗോൽ ത്സെരെറ്റ്‌ലി, അകാകി ശനിദ്‌സെ, അൻഡ്രിയ റാസ്മാഡ്‌സെ, കോർനെലി കെൽകെലിഡ്‌സെ, ലോസെബ് കിപ്ശിദ്‌സെ,പീട്രെ മെലികിഷ്‌വില്ലി, ഇക്വിറ്റമെ തകൈശ്‌വില്ലി എന്നിവരാണ് സഹ സ്ഥാപകർ. ജോർജ്ജിയൻ രസതന്ത്രജ്ഞൻ പീട്രെ മെലികിഷ്‌വില്ലിയായിരുന്നു സർവ്വകലാശാലയുടെ പ്രഥമ റെക്ടർ.
 
==അദ്യായനവിഭാഗങ്ങൾ==
==അദ്ധ്യയനവിഭാഗങ്ങൾ==
[[File:Tbilisi State University gate.jpg|thumb|റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി, പ്രധാനകെട്ടിടം]]
[[നിയമം]], [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്രവും]] [[വാണിജ്യം|വാണിജ്യവും]], ഹുമാനിറ്റീസ്, [[വൈദ്യശാസ്ത്രം]], സാമൂഹ്യം രാഷ്ട്ര മീമാംസ,പ്രകതി ശാസ്ത്രം എന്നിവയാണ് റ്റ്ബിലിസി സർവ്വകലാശാലയിലുള്ള ആറു ഫാക്കൽറ്റികൾ. കൂടാതെ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് എന്ന പേരിൽ സർവ്വകലാശാലയ്ക്ക് കീഴിൽ സ്വയം ഭരണാധികാരമുള്ള ഒരു ബിരുദ സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്.