"ഡയാന റോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 30:
സുപ്രീംസ് ബാൻഡിൽ നിന്നും മാറിയതിനു ശേഷം സ്വന്തമായി പാടാൻ തുടങ്ങിയ ഇവർ തന്റെ സംഗീത ജീവിതത്തിൽ ആകെ 14 കോടിയിലധികം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. അഭിനയിത്തിലും തിളങ്ങിയിട്ടുള്ള ഇവർക്ക് ഒരു [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരവും ഒരു [[ ഓസ്കാർ]] നാമ നിർദ്ദേശവും ലഭിച്ചിട്ടുണ്ട് .
 
ബിൽബോർഡ് മാഗസിൻ "ഫിമെയ്ൽ ഏന്റർറ്റൈനർ ഒഫ്‌ ദ സെഞ്ചറി" എന്ന ബഹുമതി നൽകിയിട്ടുള്ള ഇവരെ ഗിന്നസ് ബുക്ക് ഏറ്റവും കൂടുതൽ വിജയിച്ച സംഗീതജ്ഞയായി തിരഞ്ഞെടുത്തു. അമേരിക്കയിലും ബ്രിട്ടനിലുമായി 70 ഹിറ്റ് ഗാനങ്ങൾ സ്വന്തമായും സുപ്രീംസ് നോടുകൂടെയുമായി ഉള്ള ഇവരെ സുപ്രീംസ് ലെ അംഗം എന്ന നിലയിൽ [[റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയ്മ്]] ൽ ചേർത്തിട്ടുണ്ട്. 12 തവണ ഗ്രാമി കു നിർദ്ദേശിക്കപെട്ട ഇവരെ 2012 ൽ [[ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ അവാർഡ്]] നൽകി ആദരിച്ചിട്ടുണ്ട്
"https://ml.wikipedia.org/wiki/ഡയാന_റോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്