"റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
[[File:Tbilisi State University gate.jpg|thumb|റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി, പ്രധാനകെട്ടിടം]]
[[നിയമം]], [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്രവും]] [[വാണിജ്യം|വാണിജ്യവും]], ഹുമാനിറ്റീസ്, [[വൈദ്യശാസ്ത്രം]], സാമൂഹ്യം രാഷ്ട്ര മീമാംസ,പ്രകതി ശാസ്ത്രം എന്നിവയാണ് റ്റ്ബിലിസി സർവ്വകലാശാലയിലുള്ള ആറു ഫാക്കൽറ്റികൾ. കൂടാതെ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് എന്ന പേരിൽ സർവ്വകലാശാലയ്ക്ക് കീഴിൽ സ്വയം ഭരണാധികാരമുള്ള ഒരു ബിരു സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്.
 
==ചരിത്രം==
ജോർജ്ജിയൻ ചരിത്രകാരനായ ഇവാനെ ജവകിഷ്‌വില്ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 1918ൽ ഈ സർവ്വകലാശാല സ്ഥാപിച്ചത്. അക്കാലത്ത് കൊക്കേഷ്യൻ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനാമായിരുന്നു ഇത്. <ref>{{cite web|url=http://www.tbilisi.gov.ge/index.php?lang_id=ENG&sec_id=1297&info_id=6933 |title=New Tbilisi.Gov.Ge - თბილისის მერიის ოფიციალური ვებ გვერდი |publisher=Tbilisi.gov.ge |date= |accessdate=2014-01-05}}</ref>
 
 
==അവലംബം==