"റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
ജോർജ്ജിയയുടെ വിവിധ മേഖലകളിലായി സർവ്വകലാശാലയുടെ അഞ്ച് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആറു അധ്യായന വിഭാഗങ്ങളും (faculties) 60 ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളും 3,7000,000 പുസ്തകങ്ങളും ആനുകാലികങ്ങളുമുള്ള ഒരു സൈന്റിഫിക് ഗ്രന്ഥാലയവും ഏഴ് മ്യൂസിയങ്ങളും പ്രസാധനാലയവും അച്ചടി ശാലയും ഈ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
==സ്ഥാപകൻ==
ജോർജ്ജിയൻ ചരിത്രക്കാരനും പണ്ഡിതനുമായിരുന്ന '''ഇവാനെ ജവകിഷ്‌വില്ലി - Ivane Javakhishvili''' ആണ് ഈ സർവ്വകലാശാലയുടെ പ്രധാന സ്ഥാപകൻ.
പ്രമുഖ ശാസ്ത്രജ്ഞരായ ഗിയോർഗി അഖ്‌വ്ൽദിയാനി, ഷൽവ നുറ്റുസുബിഡ്‌സെ, ദിർമിത്രി ഉസ്‌നാഡ്‌സെ, ഗ്രിഗോൽ ത്സെരെറ്റ്‌ലി, അകാകി ശനിദ്‌സെ, അൻഡ്രിയ റാസ്മാഡ്‌സെ, കോർനെലി കെൽകെലിഡ്‌സെ, ലോസെബ് കിപ്ശിദ്‌സെ,പീട്രെ മെലികിഷ്‌വില്ലി, ഇക്വിറ്റമെ തകൈശ്‌വില്ലി എന്നിവരാണ് സഹ സ്ഥാപകർ. ജോർജ്ജിയൻ രസതന്ത്രജ്ഞൻ പീട്രെ മെലികിഷ്‌വില്ലിയായിരുന്നു സർവ്വകലാശാലയുടെ പ്രഥമ റെക്ടർ.
 
 
==അവലംബം==