"റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയയിലെ]] [[റ്റ്ബിലിസി|റ്റ്ബിലിസിൽ]] സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് '''റ്റ്ബിലിസി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി.''' '''Ivane Javakhishvili Tbilisi State University''' (Georgian: ივანე ჯავახიშვილის სახელობის თბილისის სახელმწიფო უნივერსიტეტი) എന്നതാണ് പൂർണ നാമം. ടി.എസ്.യു (T.S.U) എന്ന ചുരുക്ക പേരിലും ഇത് അറിയപ്പെടുന്നുണ്ട്.
1918 ഫെബ്രുവരി 8നാണ് ഈ സർവ്വകലാശാല സ്ഥാപിക്കപ്പെട്ടത്. ജോർജ്ജിയയിലെയും [[കൊക്കേഷ്യ|കൊക്കേഷ്യയിലേയും]] ഏറ്റവും പുരാതന സർവ്വകലാശാലയാണ് റ്റ്ബിലിസി സ്റ്റേറ്റ് സർവ്വകലാശാല. ഇവിടെ 18,000ൽ അധികം വിദ്യാർത്ഥികൾ പഠിക്കുകയും 5,000 ഉദ്യോഗസ്ഥർ ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.
ജോർജ്ജിയയുടെ വിവിധ മേഖലകളിലായി സർവ്വകലാശാലയുടെ അഞ്ച് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആറു അധ്യായന വിഭാഗങ്ങളും (faculties) 60 ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളും 3,7000,000 പുസ്തകങ്ങളും ആനുകാലികങ്ങളുമുള്ള ഒരു സൈന്റിഫിക് ഗ്രന്ഥാലയവും ഏഴ് മ്യൂസിയങ്ങളും പ്രസാധനാലയവും അച്ചടി ശാലയും ഈ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
 
==അവലംബം==