"ഖാദിരിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
അറേബ്യൻ രാജ്യങ്ങളിലും മറ്റുമായി ഇതിൻറെ വിവിധ ശാഖകൾ കാണപ്പെടുന്നുണ്ട്.കൂടാതെ തുർക്കി, ഇന്തോനേഷ്യ,അഫ്ഗാനിസ്ഥാൻ,ഇന്ത്യ,ബംഗ്ലാദേശ്,പാകിസ്താൻ, ബാൽക്കൻ,റഷ്യ,ഫലസ്തീൻ,ഇസ്റായേൽ,ചൈന തുടങ്ങിയ രാജ്യങ്ങളിലും ഖാദിരിയ ത്വരീഖത്തിൻറെ ശാഖകളുണ്ട്. [2]<ref name=tombs48>[[Dru Gladney|Gladney, Dru]]. [http://www2.hawaii.edu/~dru/articles/tombs.pdf "Muslim Tombs and Ethnic Folklore: Charters for Hui Identity"] ''Journal of Asian Studies'', August 1987, Vol. 46 (3): 495-532; pp. 48-49 in the PDF file.</ref> കൂടാതെ കിഴക്കേ ആഫ്രിക്ക ,പടിഞ്ഞാറെ ആഫ്രിക്ക എന്നിവിടങ്ങളിലും ഈ ശാഖ പ്രവർത്തിക്കുന്നുണ്ട്.<ref>Abun-Nasr, Jamil M. "The Special Sufi Paths (Taqiras)." Muslim Communities of Grace: The Sufi Brotherhoods in Islamic Religious Life. New York: Columbia UP, 2007. 86-96.</ref>
== ചരിത്രം ==
പ്രശസ്ത പേർഷ്യൻ [[സൂഫി]] പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ഗീലാനി]] അഥവാ അബ്ദുൽ ഖാദർ അൽ ജിലാനിയാണ് ഈ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ.<ref>[[Omer Tarin]], ''Hazrat Ghaus e Azam Shaykh Abdul Qadir Jilani sahib, RA: Aqeedat o Salam'', Urdu monograph, Lahore, 1996</ref> 1119 CE യിൽ ഇദ്ദേഹം മരണപ്പെട്ടതോടെ ഈ വിഭാഗത്തിലെ അണിയായിരുന്ന [[അബു സഈദ് അൽ മുബാറക്]] ആണ് പിന്നീട് നേതാവായത്.1166 ൽ അദ്ദേഹം മരണപ്പെടുന്നത് വരെ ശൈഖ് അബു സഈദ് അൽ മുബാറകുും കുടുംബവും അവിടത്തെ മദ്രസയിലാണ് ജീവിച്ചത്.അദ്ദേഹത്തിൻറെ മരണശേഷം [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ഗീലാനിയുടെ]] മകൻ അബ്ദുറസാഖ് ജീലാനി ശൈഖ് സ്ഥാനത്തെത്തി<ref name="Tarin">Tarin</ref> തൻറെ പൂർവികരായ പുണ്യാത്മാക്കളുടെ ചരിത്രരചന അഥവാ [[ഹാഗിയോഗ്രഫി]] തയ്യാറാക്കി.
 
1258ൽ മംഗോളിയക്കാർ ബാഗ്ദാദ് ആക്രമിച്ചപ്പോൾ ചുരുക്കം ഖാദിരിയ്യ [[സൂഫി]] സന്യാസികൾ മാത്രമാണ് പ്രതിരോധിക്കാനുണ്ടായത്. മംഗോളിയൻ കൂട്ടക്കൊലയ്ക്ക് ശേഷവും ഖാദിരിയ്യ ത്വരീഖത്ത് അവിടം സജീവമായി തന്നെ നിലകൊണ്ടു<ref>Bahjat al-asrar fi ba'd manaqib 'Abd al-Qadir</ref>.
 
15ാം നൂറ്റാണ്ടിൻറെ അന്ത്യത്തോടെ ഖാദിരിയ്യ ത്വരീഖത്ത് പലവിഭാഗങ്ങളുണ്ടാകുകയും മൊറോക്കോ,[[സ്പെയിൻ]],[[തുർക്കി]],[[ഇന്ത്യ]], എത്യോപ്യ, സൊമാലിയ,മാലി ദ്വീപ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.1508 മുതല് 1534 വരെ ബാഗ്ദാദ് സഫവിദിൻറെ ഭരണമായിരുന്നപ്പോൾ ഖാദിരിയ്യ ശൈഖിനെ ബാഗ്ദാദിൻറെ ഉന്നത സൂഫിയായി നിയമിച്ചു.<ref name="Tarin"/> . 1674 മുതൽ 1689 വരെ ചൈനയിലൂടെ യാത്ര ചെയ്ത് ശൈഖ് ഖാജ അബ്ദുള്ള ( മുഹമ്മദിൻറെ പിൻഗാമിയായിരുന്നു ഇദ്ദേഹം) മതപ്രബോധനം നടത്തി.
<ref name="Tarin"/><ref name="Lipman1998">{{cite book|author=Jonathan Neaman Lipman|title=Familiar strangers: a history of Muslims in Northwest China|url=https://books.google.com/books?id=Y8Nzux7z6KAC&pg=PA72&dq=ataq+allah&hl=en&sa=X&ved=0CFsQ6AEwCGoVChMI35r6yPSOyAIVSBw-Ch3u2gDP#v=onepage&q=ataq%20allah&f=false|date=1 July 1998|publisher=University of Washington Press|isbn=978-0-295-80055-4|pages=88–}}</ref>ഇദ്ദേഹത്തിൻറെ ശിഷ്യനായ ക്വി ജിൻഗ്യി അൽ-ദിൻ (Qi Jingyi Hilal al-Din) ആണ് ചൈനയിൽ ഖാദിയ ത്വരീഖത്തിൻറെ പ്രചാരണം ഏറ്റെടുത്തത്.[[ലിൻസിയ]](Linxia City)നഗരത്തിലാണ് അദ്ദേഹത്തെ കബറടക്കിയത്. ഖാദിരിയ്യ ത്വരീഖത്തിൻറെ പ്രധാന കേന്ദ്രമാണ് ഈ മഖ്ബറ.<ref name="tombs48"/> 17ാം നൂറ്റാണ്ടോടെ ഖാദിരിയ്യ ത്വരീഖത്ത് [[ഓട്ടോമൻ സാമ്രാജ്യം|ഓട്ടോമൻ]] സാമ്രാജ്യത്തിലുംസാമ്രാജ്യത്തിലൂടെ പിന്നീട്കിഴക്കൻ യൂറോപ്പിലുമെത്തുകയുണ്ടായിയൂറോപ്പിലുമെത്തി.
 
കേരളത്തിലും നിരവധി ഖാദിരിയ്യ ശൈഖുമാരുണ്ട്.[[മൗല അൽ ബുഖാരി|മൗല അൽ ബുഖാരി(കണ്ണൂർ)]][[സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി|സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി (പൊന്നാനി))]], [[ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ|ശൈഖ് സൈനുദ്ദീൻ മഖ്ദൂം പൊന്നാനി]] , [[മമ്പുറം സയ്യിദ് അലവി തങ്ങൾ|സയ്യിദ് ഖുത്ബ് അലവി മൻപുറമി]], [[ഉമർ ഖാളി]] , [[ഖാദി മുഹമ്മദ്]] , [[ആലി മുസ്‌ലിയാർ]] , [[മടവൂർ അബുബക്കർ|ശൈഖ് അബൂബക്കർ മടവൂരി]], [[ശൈഖ് അബൂബക്കർ ആലുവ]],തുടങ്ങിയവർ കേരളീയ സമൂഹത്തിനു ചിര പരിചിതനായ ചിലരാണ്.ഇന്ത്യൻ ചരിത്രത്തിലെ ആദ്യ നാവിക പട കമാന്റർമാരായിരുന്ന കുഞ്ഞാലി മരയ്ക്കാർമാർ ഖാദിരിയ്യ ത്വരീഖത്തിലെ മുരീദന്മാരായിരുന്നു.
 
15ാം നൂറ്റാണ്ടിൻറെ അന്ത്യത്തോടെ ഖാദിരിയ്യ ത്വരീഖത്ത് പലവിഭാഗങ്ങളുണ്ടാകുകയും മൊറോക്കോ,സ്പെയിൻ,തുർക്കി,ഇന്ത്യ, എത്യോപ്യ, സൊമാലിയ,മാലി ദ്വീപ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.1508 മുതല് 1534 വരെ ബാഗ്ദാദ് സഫവിദിൻറെ ഭരണമായിരുന്നപ്പോൾ ഖാദിരിയ്യ ശൈഖിനെ ബാഗ്ദാദിൻറെ ഉന്നത സൂഫിയായി നിയമിച്ചു.<ref name="Tarin"/> . 1674 മുതൽ 1689 വരെ ചൈനയിലൂടെ യാത്ര ചെയ്ത് ശൈഖ് ഖാജ അബ്ദുള്ള ( മുഹമ്മദിൻറെ പിൻഗാമിയായിരുന്നു ഇദ്ദേഹം) മതപ്രബോധനം നടത്തി.
<ref name="Tarin"/><ref name="Lipman1998">{{cite book|author=Jonathan Neaman Lipman|title=Familiar strangers: a history of Muslims in Northwest China|url=https://books.google.com/books?id=Y8Nzux7z6KAC&pg=PA72&dq=ataq+allah&hl=en&sa=X&ved=0CFsQ6AEwCGoVChMI35r6yPSOyAIVSBw-Ch3u2gDP#v=onepage&q=ataq%20allah&f=false|date=1 July 1998|publisher=University of Washington Press|isbn=978-0-295-80055-4|pages=88–}}</ref>ഇദ്ദേഹത്തിൻറെ ശിഷ്യനായ ക്വി ജിൻഗ്യി അൽ-ദിൻ (Qi Jingyi Hilal al-Din) ആണ് ചൈനയിൽ ഖാദിയ ത്വരീഖത്തിൻറെ പ്രചാരണം ഏറ്റെടുത്തത്.[[ലിൻസിയ]](Linxia City)നഗരത്തിലാണ് അദ്ദേഹത്തെ കബറടക്കിയത്. ഖാദിരിയ്യ ത്വരീഖത്തിൻറെ പ്രധാന കേന്ദ്രമാണ് ഈ മഖ്ബറ.<ref name="tombs48"/> 17ാം നൂറ്റാണ്ടോടെ ഖാദിരിയ്യ ത്വരീഖത്ത് [[ഓട്ടോമൻ സാമ്രാജ്യം|ഓട്ടോമൻ]] സാമ്രാജ്യത്തിലും പിന്നീട് യൂറോപ്പിലുമെത്തുകയുണ്ടായി.
 
കേരളത്തിലും നിരവധി ഖാദിരിയ്യ ശൈഖുമാരുണ്ട്.[[മൗല അൽ ബുഖാരി|മൗല അൽ ബുഖാരി(കണ്ണൂർ)]][[സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി|സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി (പൊന്നാനി))]], [[ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ|ശൈഖ് സൈനുദ്ദീൻ മഖ്ദൂം പൊന്നാനി]] , [[മമ്പുറം സയ്യിദ് അലവി തങ്ങൾ|സയ്യിദ് ഖുത്ബ് അലവി മൻപുറമി]], [[ഉമർ ഖാളി]] , [[ഖാദി മുഹമ്മദ്]] [[ആലി മുസ്‌ലിയാർ]] , [[മടവൂർ അബുബക്കർ|ശൈഖ് അബൂബക്കർ മടവൂരി]], [[ശൈഖ് അബൂബക്കർ ആലുവ]],തുടങ്ങിയവർ കേരളീയ സമൂഹത്തിനു ചിര പരിചിതനായ ചിലരാണ്.
 
പടിഞ്ഞാറെ ഇന്ത്യയിൽ [[സുൽത്താൻ ബാഹു]] ([https://en.wikipedia.org/wiki/Sultan_Bahu Sultan Bahoo] )ആണ് ഖാദിരിയ്യ ത്വരീഖത്ത് വ്യാപിപ്പിച്ചത്.
"https://ml.wikipedia.org/wiki/ഖാദിരിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്