"കർണ്ണാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
പുരാതന ഈജിപ്ഷ്യൻ വിശ്വാസത്തിലെ [[Theban Triad|തീബിയൻ ത്രിമൂർത്തികൾ]] ആയിരുന്ന [[Amun|അമുൻ]] , [[Mut|മുട്ട്]], [[Khonsu|ഖോൻസു]] എന്നീ മൂന്ന് ദേവന്മാർക്കു വേണ്ടിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.<ref>"Technology Through Time; Issue #4 - El-Karnak". National Aeronautics and Space Administration. Retrieved 2016-02-28, from http://sunearthday.nasa.gov/2005/locations/elkarnak.htm</ref>
 
പ്രധാനമായും നാൽനാല് ഭാഗങ്ങളാണ് കർണാക് ക്ഷേത്രത്തിനുള്ളത്. ഇതിലെ ഏറ്റവും വലിയ ഭാഗം അമുൻ റായുടെ ക്ഷേത്രമാണ്. [[Precinct of Mut|മുട്ട് ക്ഷേത്രം]], [[Precinct of Montu|മോണ്ടു ക്ഷേത്രം]], [[Of Amenhotep IV|അമെൻഹൊട്ടെപ് ക്ഷേത്രം]] എന്നിവയാണ് ബാക്കി മൂന്ന് ഭാഗങ്ങൾ. അതിലെ ഏറ്റവും വലിയ ഭാഗം മാത്രമാണ് (റാ ക്ഷേത്രം) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുള്ളത്. 
 
ഈജിപ്റ്റിലെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് നിർമ്മാണത്തിനും വികസനങ്ങൾക്കും എടുത്ത സമയമാണ് കർണ്ണാക് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഏകദേശം മുപ്പതോളം ഫറവോമാർ ഈ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചിട്ടുണ്ട്. തന്മൂലം ഈജിപ്തിൽ മറ്റെങ്ങും കാണാത്തവിധം അതിബൃഹത്തും, സങ്കീർണ്ണവും വൈവിധ്യമേറിയതുമായി കർണാക് ക്ഷേത്രം വികസിച്ചുവന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കർണ്ണാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്